Sunday, May 17, 2009

‘ശേഷാഭിമാനി’ ഫലപ്രഖ്യാപനദിന സായാഹ്ന പത്രം



പ്രത്യേക അറിയിപ്പ്..

തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതു പ്രമാണിച്ച് പത്രാമാഫീസിനു അവധിയായതിനാല്‍ (പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതുകൊണ്ട്) നാളെയും ,മറ്റെന്നാളും പത്രം പ്രസിധീ‍കരിക്കുന്നതല്ല.

എഡിറ്റര്‍.

3 comments:

കൊട്ടോട്ടിക്കാരന്‍... said...

ഇനി ഒന്നര കൊല്ലത്തേക്കു തികച്ചുമായിക്കോട്ടെ മാഷേ...

john said...

ഏയ് ഒന്നരക്കൊല്ലത്തേക്കൊന്നും വേണ്ട...
കുറച്ചു ദിവസം കഴിയുമ്പൊ തന്നെ എന്തേലും മുട്ടുന്യായങ്ങള്‍ കിട്ടിത്തുടങ്ങും............

സാംഷ്യ റോഷ്|samshya roge said...

:-) അത് കൊള്ളാം